Breaking News

വിഷുക്കണിയും വസന്തപൂജയും

നീലേശ്വരം പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണിയും വിഷുദിന വസന്തപൂജയും നടത്തി.
ഒറ്റകൃഷ്ണശിലയിൽ തീർത്ത ശ്രീകൃഷ്ണ വിഗ്രഹമെന്ന അപൂർവതയുള്ള ഇവിടെ നിരവധി പേരാണ് വിഷുക്കണി കാണാനെത്തിയത്. മധ്യാഹ്നപൂജയും നടത്തി. രാത്രി വിഷുദിന വിശേഷാൽ വസന്തപൂജയുണ്ടായി. ശ്രീമന്നാരായണന് തൊട്ടിൽ പൂജയും നരസിംഹസ്തുതി നമസ്കാരവുമുണ്ടായി.

No comments