അമ്പലത്തറ സ്നേഹവീടിൻ്റെ ദശവാർഷികാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന ഭിന്ന ശേഷി കലാമേള നടത്തും.
മെയ് അഞ്ചിനാണ് കലാമേള. പരിപാടിയുടെ സംഘാടക സമിതി ജനറൽബോഡി യോഗം ഏപ്രിൽ 22 ന് വൈകുന്നേരം 4 മണിക്ക് സ്നേഹവീട്ടിൽ ചേരുമെന്ന് സംഘാടക സമിതി കൺവീനർ അറിയിച്ചു. ഫോൺ: 8547654654.
No comments