നീലേശ്വരം കടിഞ്ഞിമൂല ശ്രീ സുബ്രഹ്മണ്യൻ കോവിലിൽ നടന്നു വരുന്ന ആണ്ടിയൂട്ട് പൂജാ മഹോത്സവം ഇന്ന് സമാപിക്കും.
ഇന്നു വൈകിട്ട് 6 മണിക്ക് ദീപാരാധനയും 7.30 ന് സന്ധ്യാ പൂജയും ഉണ്ടാകും. 8 മണി മുതൽ അന്നദാനം. തുടർന്ന് കണിച്ചിറ ശ്രീ സുബ്രഹ്മണ്യൻ കാഴ്ച കമ്മിറ്റിയുടെ തിരുമുൽക്കാഴ്ച. രാത്രി 10 മണിക്ക് കെ. ബിനേഷ് പൂജാരിയുടെ മുഖ്യകാർമികത്വത്തിൽ ആണിയൂട്ട് പൂജ. ഇന്നു പുലർച്ചെ കോവിലിൽ ഗണപതിഹോമവും നടത്തി.
No comments