ഗുരുതിപൂജ നാളെ
നീലേശ്വരം പട്ടേന വെതിരമന ഭദ്രകാളി ക്ഷേത്രത്തിൽ വാർഷിക ഉത്സവമായ ഗുരുതിപൂജ 19 ന് വെള്ളിയാഴ്ച ആഘോഷിക്കും.
വൈകിട്ട് 6 മണിക്ക് സന്ധ്യാവേല, 6.30 ദീപാരാധന, 7 മണിക്ക് പൂജ ആരംഭം. 8 മണിക്ക് ഗുരുതി പൂജ, 9 മണിക്ക് മഹാപൂജ, ദീപാരാധന, തുടർന്ന് പ്രസാദ വിതരണം.
No comments