നീലേശ്വരം ബസ് സ്റ്റാൻ്റിനു സമീപം ഇൻഫോസൈബർ കഫേ നടത്തിയിരുന്ന കാഞ്ഞങ്ങാട് കിഴക്കുംകര യിലെ വി.ജയൻ (51) അന്തരിച്ചു.സംസ്കാരം സമുദായ ശ്മശാനത്തിൽ. റിട്ട. എഡിഎം കൃഷ്ണൻ്റെയും രത്നവല്ലിയുടെയും മകനാണ്. ഭാര്യ: പ്രീന. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദന.
No comments