Breaking News

പ്രതിഷ്ഠാദിനം ഏപ്രിൽ 25 ന് വ്യാഴാഴ്ച ആഘോഷിക്കും.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട്, മാരാംവീട് പൊട്ടൻ പള്ളിയറ പ്രതിഷ്ഠാദിനം ഏപ്രിൽ 25 ന് വ്യാഴാഴ്ച ആഘോഷിക്കും.
രാവിലെ 7.30 മുതൽ
തന്ത്രി സുബ്രഹ്മണ്യൻ വാരിക്കാട്ട് തായരുടെ കാർമികത്വത്തിൽ രാവിലെ മുതൽ വിവിധ പൂജാ ചടങ്ങുകൾ ഉണ്ടാകും. തറവാട് അംഗങ്ങളും കുടുംബാംഗങ്ങളും സംബന്ധിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments