Breaking News

അന്തരിച്ചു

നീലേശ്വരം അനുപമ ടെക്സ്റ്റൈൽസിലെ തൊഴിലാളി ആയിരുന്ന കുഞ്ഞാലിൻകീഴിൽ കൃഷ്ണകൃപയിലെ കെ.എസ്. ഹരിശ്ചന്ദ്ര (64) അന്തരിച്ചു.
സംസ്കാരം വൈകിട്ട്.
കെ. സുബ്രഹ്മണ്യൻ ആചാരിയുടെ മകനാണ്. ഭാര്യ: ലത. മക്കൾ: ശിവരാജ്, സൂരജ്, സുധീർ (മൂവരും ദുബായ്).

No comments