Breaking News

അന്തരിച്ചു.

നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ എറുവാട്ട് നാരായണി അമ്മ (86) അന്തരിച്ചു.
ഭർത്താവ്: പരേതനായ അരമന പുതിയവീട്ടിൽ കുഞ്ഞമ്പു നായർ. മക്കൾ: എറുവാട്ട് വേണുഗോപാലൻ നായർ (ജന.സെക്രട്ടറി, കേരള കോൺഗ്രസ് (ബി) തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി),ഇ.രാമചന്ദ്രൻ നായർ (ബിഎസ്എൻഎൽ), ഇ ഉണ്ണിക്കൃഷ്ണൻ നായർ (പി.എൻ . പണിക്കർ ആയുർവേദ മെഡിക്കൽ കോളേജ്, പറക്കളായി), ഇ രാജൻ (ബിൽഡിങ് കോൺട്രാക്ടർ), സാവിത്രി (കോയമ്പത്തൂർ), പരേതരായ മോഹനൻ നായർ, ഗോപിനാഥൻ നായർ.മരുമക്കൾ: ദേവി (കാഞ്ഞങ്ങാട്), നളിനി ( ചെറുവത്തൂർ ), ശോഭന (എളേരി), സുധ (നെല്ലിയടുക്കം), സോന (കോളംകുളം), സിന്ധു ( കടന്നപ്പള്ളി), ബാലകൃഷ്ണൻ നായർ (റിട്ട. സെൻട്രൽ എക്സൈസ്, കോയമ്പത്തൂർ). സഹോദരങ്ങൾ: ഇ. കൃഷ്ണൻ നായർ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), പരേതരായ ഇ.കുഞ്ഞിക്കണ്ണൻ നായർ, കമ്മാരൻ നായർ.

No comments