നീലേശ്വരം ബങ്കളത്ത് തെങ്ങുകയറ്റത്തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പരേതനായ വടക്കിനി കൃഷ്ണൻ നായരുടെയും നളിനിയുടെയും മകൻ ഇ.കെ. രാജീവൻ (45) ആണ് മരിച്ചത്. വീട്ടുപറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശോഭ. സഹോദരങ്ങൾ: സനീഷ്, ഹരീഷ്.
No comments