ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ കുളം ബസ് സ്റ്റോപ്പിനു സമീപം പുതുതായി നിർമിച്ച റോഡിൻ്റെ അരിക് ഇടിയുന്നു. ഇത് അപകട സാധ്യതയും ആശങ്കയും ഉയർത്തിയിട്ടുണ്ട്. ഇതു വഴി വാഹനങ്ങൾ ജാഗ്രതയോടെ ഓടിക്കണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
No comments