അഡ്മിഷൻ ആരംഭിച്ചു
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ ബാലവാടിക -3, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി. ഏപ്രിൽ 15 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ബാലവാടിക -3 ലേക്ക് വിദ്യാലയത്തിൽ എത്തി ഓഫ് ലൈൻ ആയും ഒന്നാം ക്ലാസിലേക്ക് ഓൺലൈൻ ആയുമാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക് www.nileswar.kvs.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04672288333. മറ്റു ക്ലാസുകളിൽ പുതിയ ഒഴിവുകൾ ഇല്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
No comments