Breaking News

അന്തരിച്ചു

ചോയ്യംകോട് മാനൂരിയിലെ പി.വി. ഉച്ചിര അമ്മ (90) അന്തരിച്ചു. മക്കൾ: പി.വി. നാരായണൻ, ഇ.വി. പ്രഭാകരൻ (സിപിഎം മാനൂരി ബ്രാഞ്ച് അംഗം), ഇ.വി.കുഞ്ഞിക്കണ്ണൻ, പരേതനായ പി.വി. കുഞ്ഞികൃഷ്ണൻ. മരുമക്കൾ: എം.വി.രാധ (ജില്ലാ പഞ്ചായത്ത് മുൻ അംഗം, കെഎസ്കെടിയു ജില്ലാ കമ്മറ്റി അംഗം, സിപിഎം മാനൂരി ബ്രാഞ്ച് അംഗം), കെ.വി.പാർവതി, പി.വി.പുഷ്പലത, കെ.വി. സീമന്തിനി. സഹോദരങ്ങൾ: കുഞ്ഞമ്പു, കല്ല്യാണി, കാർത്ത്യായനി, തമ്പായി പരേതരായ പാറു, യശോദ, ലക്ഷ്മി, മാധവി, നാരായണി.

No comments