Breaking News

ഇഫ്താർ സംഗമം നടത്തി

ജെസിഐ നീലേശ്വരം പള്ളിക്കര മുഹ് യുദ്ദീൻ ജുമാ മസ്ജിദിൽ ഇഫ്താർ സംഗമം നടത്തി.
ഇമാം റിയാസ് മൗലവി പെരുന്നാൾ സന്ദേശം നൽകി. നീലേശ്വരം ജെസിഐ പ്രസിഡന്റ് വി.വി.ഹരിശങ്കർ, സുബൈർ എന്നിവർ പ്രസംഗിച്ചു. നിരവധി പേർ സംബന്ധിച്ചു.

No comments