Breaking News

അന്തരിച്ചു

നീലേശ്വരം പുതുക്കൈ മണ്ഡലത്തെ എം.സരിത (46) അന്തരിച്ചു.
നാരായണന്റെയും ശാന്തയുടെയും മകളാണ്. ഭർത്താവ്: കൃഷ്ണൻ. മക്കൾ: അതുൽ, അതുല്യ. സഹോദരങ്ങൾ: സവിത, ഹരീഷ്, പതേയായ വിദ്യ.

No comments