ലോഗോ ക്ഷണിച്ചു
യാദവരുടെ വിശേഷാൽ അഞ്ചാം കഴകമായ നീലേശ്വരം പളളിക്കര കേണമംഗലം കഴകത്തിൽ 2025 ൽ നടക്കാനിരിക്കുന്ന ബ്രഹ്മകലശോത്സവ, പെരുങ്കളിയാട്ട മഹോത്സവങ്ങൾക്ക് ലോഗോ ക്ഷണിച്ചു.
ക്ഷേത്ര പ്രൗഢിയും പെരുങ്കളിയാട്ട മഹത്വവും വിളിച്ചോതുന്ന രചനകളാണ് അയക്കേണ്ടത്. മത്സരാടിസ്ഥാനത്തിലുള്ള ലോഗോ ഏപ്രിൽ 25 ന് അകം kkazhakam@gmail.com എന്ന ഇമെയിലിൽ അയക്കുകയോ ക്ഷേത്ര ഓഫീസിലേക്ക് നേരിട്ട് എത്തിക്കുകയോ വേണം. ഫോൺ: 8281936801, 9447700279. ബ്രഹ്മ കലശോത്സവ, പെരുകളിയാട്ട മഹോത്സവങ്ങൾ 2025 മാർച്ച് 1 മുതൽ 9 വരെയാണ് നടക്കുക.
No comments