നീലേശ്വരം കറുത്തഗേറ്റ് റസിഡന്റ്സ് അസോസിയേഷൻ വാർഷികയോഗം ചേർന്നു.
സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.എം. സന്തോഷ് സ്വാഗതവും സുകാസ് നന്ദിയും പറഞ്ഞു. ലഹരി ഉപയോഗത്തിന്റെ വ്യാപനത്തിൽ ഉൽക്കണ്ഠ അറിയിച്ച് പ്രമേയം അവതരിപ്പിച്ചു. ഇഫ്താർ സംഗമവും ഇതോടനുബന്ധിച്ചു നടന്നു.
No comments