Breaking News

അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ കരിപ്പോത്ത് പുതിയടത്ത് തമ്പായി അമ്മ (79) അന്തരിച്ചു.
സംസ്കാരം ഇന്നു രാത്രി എൻഎസ്എസ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പുറവങ്കര ശ്രീധരൻ നായർ. മക്കൾ: ഗോകുൽദാസ് (വിമുക്തഭടൻ), സുലേഖ, വിനോദ്, നിവേദിത. മരുമക്കൾ: മഞ്‌ജുഷ, ഗോപി, പ്രസീദ, നാരായണൻ.

No comments