എസ്എൻഡിപി യോഗം ഞാണിക്കടവ് ശാഖയ്ക്ക് കീഴിലെ ചെമ്പഴന്തി വനിതാ സംഘം വിഷുക്കൈനീട്ടമായി അരി വിതരണം നടത്തി.വനിതാ സംഘം കൺവീനർ കല്യാണി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. സീമ, നിർമല മനോഹരൻ, സി.കെ.ലളിത, അംബിക പ്രഭാകരൻ, രജിത രാജൻ എന്നിവർ നേതൃത്വം നൽകി.
No comments