അന്തരിച്ചു
നീലേശ്വരം കടിഞ്ഞിമൂലയിലെ മുന്തിക്കോട്ട് നാരായണൻ (80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ രാവിലെ 10.30 ന് കടിഞ്ഞിമൂലയിലെ സമുദായ ശ്മശാനത്തിൽ. ഭാര്യ: തലക്കാട്ട് നാരായണി. മക്കൾ: നളിനി, പ്രദീപൻ, സുമ, പ്രസീദ, പ്രസാദ്. മരുമക്കൾ: വിജയൻ കൊയാമ്പുറം, കൃഷ്ണൻ കാരിയിൽ, സൗമ്യ, രേഷ്മ, പരേതനായ മധു. സഹോദരങ്ങൾ: പാറു, പരേതരായ അമ്പു, ദാമോദരൻ, കൃഷ്ണൻ.
No comments