കാസറഗോഡ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു.
അക്രമത്തിൽ വെള്ളിക്കോത്ത് 21ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഇത്തരം ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ വോട്ടർമാർ വിലയിരുത്തുമെന്ന് അവർ രാജ്മോഹൻ ഉണ്ണിത്താന്റെ ഭൂരിപക്ഷം വർധിപ്പിക്കുമെന്നും ബൂത്ത് കമ്മിറ്റി വിലയിരുത്തി.
No comments