നീലേശ്വരം പേരോൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിൽ 14 ന് പുലർച്ചെ 5.30 മുതൽ വിഷുക്കണി ദർശനം. ഒറ്റകൃഷ്ണശിലയിൽ തീർത്ത ശ്രീകൃഷ്ണ വിഗ്രഹമുള്ള അപൂർവ ക്ഷേത്രമാണിത്. ഉച്ചക്ക് 12 മണിക്ക് മധ്യാഹ്ന പൂജ. രാത്രി 7.30 ന് വസന്തോത്സവം, നരസിംഹസ്തുതി നമസ്കാരം.
വിഷുക്കണി ദർശനം 5.30 മുതൽ
Reviewed by test
on
April 12, 2024
Rating: 5
No comments