നീലേശ്വരം ഇടിച്ചൂടി മഞ്ഞടിയിൽ വീട്ടിലെ കെ.വി. ഇന്ദിര (78) അന്തരിച്ചു. ഭർത്താവ്: പരേതനായ വിദ്യാധരൻ മാസ്റ്റർ. മകൻ: വിഷ്ണു പ്രസാദ് (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കണ്ണൂർ). മരുമകൾ: നിത്യ (സപ്ലൈകോ മാവേലി സ്റ്റോർ, ചോയ്യംകോട്).
അന്തരിച്ചു
Reviewed by test
on
April 12, 2024
Rating: 5
No comments