Breaking News

സ്വീകരണം നൽകി

കാസറഗോഡ് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർക്ക് നീലേശ്വരം പാലായിയിൽ സ്വീകരണം നൽക കി.
സ്വീകരണ സമ്മേളനം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് രമേശൻ കാര്യങ്കോട് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത സംസാരിച്ചു. ഇ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments