Breaking News

അവശ നിലയിൽ കണ്ടതായി വിവരം

നീലേശ്വരം സ്വദേശിയെ കോഴിക്കോട് നഗരത്തിൽ അവശനിലയിൽ കണ്ടതായി വിവരം.
നീലേശ്വരം മൂലക്കൽ ഹൗസിലെ ഗോവിന്ദൻ (70) ആണ് ഇതെന്നാണ് വിവരം. കോഴിക്കോട് നഗരത്തിൽ ബസ് സ്റ്റാന്റിന് സമീപമാണ് അവശനിലയിൽ കണ്ടതെന്നാണ് വിവരം. ബന്ധുക്കളോ പരിചയക്കാരോ ഉണ്ടെങ്കിൽ 9497970119 എന്ന നമ്പറിൽ ബന്ധപ്പെടണം. വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് നീലേശ്വരം ജനമൈത്രി പോലീസ് പോലീസ് അറിയിച്ചു.

No comments