ഓൺലൈൻ വോട്ടിങ് ചർച്ച ചെയ്യണം
രാഷ്ട്രീയ പാർട്ടികളും സാംസ്കാരിക സമൂഹവും ഓൺലൈൻ വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ ഇന്ത്യ എന്ന ആശയം സമ്പൂർണമാകണമെങ്കിൽ ഓരോ പൗരനും തന്റെ മണ്ഡലത്തിലെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാനുളള നിർമാണാത്മക ചർച്ച നടക്കേണ്ട സമയമാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.
No comments