Breaking News

വിഷ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

നീലേശ്വരം തട്ടാച്ചേരി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് വിഷു ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. യുവ വ്യവസായ സംരംഭകൻ ടി.ബിജു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സൂരജ് ടി.വി.ആർ അധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൈവേലിക്കൽ സ്വാഗതവും വിഷ്ണു തട്ടാച്ചേരി നന്ദിയും പറഞ്ഞു.

No comments