ശാരീരിക, മാനസിക അസുഖങ്ങൾ, കോവിഡ് അനന്തര ബുദ്ധിമുട്ടുകൾ എന്നിവ സുഖപ്പെടുത്തുന്നതിനുള്ള സൗജന്യ പ്രാണിക് ഹീലിങ് ക്യാമ്പ് 18 ന് പയ്യന്നൂരിൽ നടക്കും.
വൈകുന്നേരം 3 മണി മുതൽ സ്വാമി ആനന്ദതീർത്ഥ ആശ്രമത്തിലാണ് ക്യാമ്പ് . പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് നൽകണം. 7012881739.
No comments