Breaking News

വിഷുതൈ നീട്ടം പരിപാടി നടത്തി

മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗം അയുദ്ധിന്റെ കാസറഗോഡ് ജില്ലാതല വിഷുത്തൈനീട്ടം പരിപാടി നീലേശ്വരത്ത് നടത്തി.
നീലേശ്വരം തളിയിൽ നീലകണ്ഠേശ്വേര ക്ഷേത്രാങ്കണത്തിൽ ഡോ.കെ.സി.കെ.രാജ ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി വേദവേദാമൃത ചൈതന്യ അധ്യക്ഷത വഹിച്ചു. ബാലമുരളി, ഡി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. 500 വ്യക്ഷത്തൈകൾ വിതരണം ചെയ്തു.

No comments