നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നവജീവൻ യുവജന കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗം ചേപ്രചേർന്നു.
പ്രസിഡന്റ് ശരത്ചന്ദ്രന്റെ വസതിയിലാണ്
യോഗംചേർന്നത്. സെക്രട്ടറി ദീപക് ബാലകൃഷ്ണൻ സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. ട്രഷറർ അനൂപ് കുമാർ നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ എല്ലാ അംഗങ്ങൾക്കും വിഷുക്കോടി നൽകി.
No comments