അന്തരിച്ചു
നീലേശ്വരം മൂലപ്പള്ളിയിലെ മുനമ്പത്ത് ജാനകി (86) അന്തരിച്ചു. സംസ്കാരം ഇന്നു രാത്രി 8 മണിക്ക് മൂലപ്പള്ളിയിലെ സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഉണിയാംകൈ പൊക്കൻ. മക്കൾ: കാഞ്ചന, ബേബി, രാധ, നളിനി, ശോഭന, രാജീവൻ (ദേവൻ ആർട്സ് നീലേശ്വരം), രവി (അലുമിനിയം ഫാബ്രിക്കേഷൻ), എം.രാജേഷ് (മലയാള മനോരമ, മാതൃഭൂമി ഏജൻ്റ്, പ്രൊപ്രൈറ്റർ ഡിജിറ്റൽ ഫോട്ടോസ്റ്റാറ്റ്, മാട്ടുമ്മൽ കോംപ്ലക്സ്, നീലേശ്വരം). മരുമക്കൾ: രാമചന്ദ്രൻ, ചന്ദ്രൻ, മാലതി, പ്രസന്ന, മഞ്ജു, പരേതരായ ദാമോദരൻ, കരുണാകരൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു, കുഞ്ഞമ്മ, കർത്തൂഞ്ഞി, ചിരുതക്കുഞ്ഞി, കുഞ്ഞിരാമൻ.
No comments