ക്വിസ് മത്സരം നടത്തി
കാസറഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ, പ്രവാസി അസോസിയേഷൻ ലൈബ്രറി മീങ്ങോത്ത് എന്നിവയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ചരിത്രം വിഷയമാക്കി ജില്ലാതല ക്വിസ് മത്സരം നടത്തി. കെ.വി.രത്നാകരൻ കമ്പല്ലൂർ മത്സരം നിയന്ത്രിച്ചു. വിജയികൾ: എൽപി വിഭാഗം: 1. ദിയാലക്ഷ്മി.എം. കുറ്റിക്കോൽ, ഹൃദ്യ കെ. എം. വെള്ളിക്കോത്ത്. 2. ആഷ്മിക നീലേശ്വരം
ഋഷികേഷ് നീലേശ്വരം. യുപി വിഭാഗം: 1. അനന്യ. കെ.കിനാത്തിൽ, അലൻ. കെ.രാജ് ബങ്കളം, 2.ആദർശ് മോഹൻ ബേത്തൂർപ്പാറ
ദേവാഞ്ജന ചട്ടഞ്ചാൽ ഹൈസ്കൂൾ :
ഒന്നാം സ്ഥാനം - ശ്രേയസ് നമ്പ്യാർ
ദേവാനന്ദ് ബാര 2.കെ പി പൂജലക്ഷ്മി മഞ്ചേശ്വരം, ആർദ്ര പി. വി എടപറമ്പ്
പൊതുവിഭാഗം:
ഒന്നാം സ്ഥാനം: 1. പദ്മനാഭൻ കാടകം
ഷെരീഫ് പള്ളഞ്ചി.2.പി. യു ചന്ദ്രശേഖരൻ നീലേശ്വരം. മത്സര നടത്തിപ്പിന്
കെ.എം.സുധാകരൻ വെള്ളിക്കോത്ത്,
No comments