അന്തിമ സ്ഥാനാർഥി പട്ടിക ഇന്ന്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാസറഗോഡ് മണ്ഡലം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് നിലവിൽ വരും.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയ പരിധി ഇന്ന് വൈകുന്നേരം 3 മണിക്ക് അവസാനിക്കുന്നതോടെയാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുക. തുടർന്ന് സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നവും അനുവദിക്കും. നിശ്ചിത സമയപരിധിക്കകം സമർപ്പിക്കപ്പെട്ട 4പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിയതോടെ നിലവിൽ 9 സ്ഥാനാർത്ഥികളാണ് നിലവിൽ മത്സര രംഗത്തുള്ളത്.
No comments