കാസറഗോഡ് പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എം.എൽ. അശ്വനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നീലേശ്വരം മൂലപ്പള്ളി, കൊഴുന്തിൽ മേഖലയിൽ മഹാ ഗൃഹ സമ്പർക്കം നടത്തി.
ബൂത്ത് പ്രസിഡന്റ് സിംഫണി ഉണ്ണി, സെക്രട്ടറി വിനോദ് കരിങ്ങാട്ട്, മെമ്പർമാരായ പ്രഭാകരൻ ചാപ്പയിൽ, സി.എം.ഗോപിനാഥൻ നായർ, ചന്ദ്രൻ മൂലപള്ളി, ഗണേഷ് പൈ എന്നിവർ നേതൃത്വം നൽകി.
എം. എൽ. അശ്വിനിക്ക് വോട്ട് അഭ്യർത്ഥിച്ചു മഹാ ഗൃഹ സമ്പർക്കം
Reviewed by test
on
April 07, 2024
Rating: 5
No comments