നീലേശ്വരം ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റായി കെ.കുഞ്ഞിരാമൻ നായർ വേങ്ങയിലിനെ തിരഞ്ഞെടുത്തു.
കിനാനൂർ കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം സ്വദേശിയായ ഇദ്ദേഹം കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റാണ്. ദീർഘകാലം സൊസൈറ്റി പ്രസിഡൻ്റ് ആയിരുന്ന കെപിസിസി മുൻ അംഗം അഡ്വ. കെ.കെ. നാരായണൻ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് സൊസൈറ്റിക്ക് പുതിയ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്.
നീലേശ്വരം ബ്ലോക്ക് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനെ തെരഞ്ഞെടുത്തു
Reviewed by test
on
April 22, 2024
Rating: 5
No comments