അന്തരിച്ചു
ചെറുവത്തൂർ മയ്യിച്ചയിലെ കുറ്റിക്കടവത്ത് മാണിക്യം (96) അന്തരിച്ചു.
സംസ്കാരം നാളെ രാവിലെ 9.30ന്. ഭർത്താവ്: പരേതനായ വാഴവളപ്പിൽ അമ്പു. മക്കൾ: കെ. ബാലകൃഷ്ണൻ, തമ്പായി, ശാന്ത, നാരായണി, ലളിത, സരോജിനി, മാധവി, രജനി, മനോജ്. മരുമക്കൾ: സത്യഭാമ അച്ചാംത്തുരുത്തി, കുഞ്ഞിരാമൻ കാരിയിൽ, നാരായണൻ പുതിയകണ്ടം, ദാമോദരൻ പരപ്പ, കുമാരൻ കാട്ടിപ്പൊയിൽ, ജനാർദനൻ വെങ്ങാട്ട്, ശശി വടക്കേപ്പുറം, സുധ ബീച്ചാരക്കടവ്, പരേതനായ കൃഷ്ണൻ മുതിയളം. സഹോദരങ്ങൾ: രാമചന്ദ്രൻ ഓർക്കുളം, ചന്ദ്രമതി ഓർക്കുളം, ജാനകി കാരിയിൽ, മാധവി പത്തിൽ, തമ്പായി കാരിയിൽ, കുഞ്ഞിരാമൻ കാരിയിൽ, ഭാസ്കരൻ കാരണവർ മീൻകടവ്.
No comments