അന്തരിച്ചു
നീലേശ്വരം കാട്ടിപ്പൊയിൽ മാവിളിലെ കാനത്തിൽ മാധവി അമ്മ (66) അന്തരിച്ചു. ഭർത്താവ്: ചെരക്കര കൃഷ്ണൻ നായർ. മക്കൾ: ഷിജു കാനത്തിൽ (ടൂറിസം അധ്യാപകൻ), പരേതയായ ഷീജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ പായടി (നീലേശ്വർ ഗ്യാസ് ഏജൻസീസ്), മനീഷ ചെറുവത്തൂർ (അധ്യാപിക, ജിഎച്ച്എസ്എസ് കക്കാട്ട്). സഹോദരങ്ങൾ: തമ്പായി (ചായ്യോത്ത്), കുഞ്ഞിരാമൻ (പുതുക്കുന്ന്), കുഞ്ഞിപാർവതി (ചെറുവത്തൂർ), നാരായണൻ (പയ്യംകുളം), നാരായണി (ചെമ്മനാട്).
No comments