പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.ഒരു മാസം നീണ്ട വ്രത വിശുദ്ധിയിൽ പെരുന്നാൾ ആഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് വിശ്വാസികൾ.
No comments