Breaking News

നീലേശ്വരം മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

യൂത്ത് കോൺഗ്രസ് നീലേശ്വരം മണ്ഡലം ഭാരവാഹികളെ കാസറഗോഡ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ പ്രഖ്യാപിച്ചു.
ഭാരവാഹി പട്ടിക ഇങ്ങനെയാണ്: അനൂപ് ഓർച്ച (പ്രസി), ഷനീർ കോട്ടിക്കുളം, ഗോപിക. എസ്.മേലത്ത്, കെ.എൻ. നിഖിൽ ദാസ് (വൈ. പ്രസി), വിജേഷ് പള്ളിക്കര (ജന.സെക്ര), അഭിരാം ചന്ദ്രൻ, ആർ.അനഘ, അമൃതേഷ് വള്ളിക്കുന്ന്, നിതിൻ പാലക്കാട്ട്, വിഷ്ണു സാരംഗ് (സെക്ര), സി.ജെ. സഞ്ജയ് (ട്രഷ).

No comments