Breaking News

അന്തരിച്ചു

ഏഴോത്ത് തറവാട് അംഗം നീലേശ്വരം പട്ടേന പത്തിലക്കണ്ടത്തെ വി.അമ്മിണി അമ്മ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ. കണ്ണൻ വൈദ്യർ (തൃക്കരിപ്പൂർ). മക്കൾ: കെ.വി.ഗണേശൻ (കേരള വാട്ടർ അതോറിറ്റി, കാസറഗോഡ്), വി.ശാരദ (കൂളിയാട് ഹൈസ്കൂൾ, ചീമേനി. മരുമക്കൾ: വി.എ.സരിത (പരവനടുക്കം), വി.ശശിധരൻ ( കാനറാ ബാങ്ക്, കാസറഗോഡ്). സഹോദരൻ: പരേതനായ വി.കണ്ണൻ (പട്ടേന).

No comments