കടുത്ത വേനൽച്ചൂടിൽ വെന്തുരുകുകയാണ് കാസറഗോഡ് ജില്ല.
ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ താപനില റെക്കോഡ് ആണ്- 37.7 ഡിഗ്രി സെൽഷ്യസ്. ജില്ലയിൽ പാണത്തൂരാണ് അധികം ചൂട് രേഖപ്പെടുത്തിയത്. വരുന്ന 4 ദിവസങ്ങളിൽ ജില്ലയിലെ താപനില ക്രമാതീതമായി ഉയരുമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ നിഗമനം.
No comments