Breaking News

അന്തരിച്ചു

പടന്നക്കാട് കരുവളത്തെ എം.പി.മോഹനൻ (75) അന്തരിച്ചു. ഭാര്യ: ടി.പി.മീനാക്ഷി. മക്കൾ: വിനോദ് കുമാർ എം.പി , വിമൽ കുമാർ എം.പി (ഇരുവരും ഡ്രൈവർമാർ) മരുമക്കൾ: പി.വി.സൗമ്യ (പൂച്ചക്കാട് ) കെ.കെ.സൗമ്യ (പൂവാലംകൈ )സഹോദരങ്ങൾ: രവി എം പി (കരുവളം) ശശി എം.പി (പടിഞ്ഞാറ്റംകൊഴുവൽ) ചന്ദ്രിക എം.പി (പള്ളിക്കര).

No comments