ബിരിക്കുളം ചുണ്ടയിൽ വീടിന്റെ അലമാരയിൽ സൂക്ഷിച്ച നാലരപവൻ സ്വർണം മോഷണം പോയി.എം.നളിനാധരന്റെ വീട്ടിൽ നിന്നാണ് 2,36, 340 രൂപ വില വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയത്. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments