അന്തരിച്ചു
നീലേശ്വരം തെരുവിലെ കൊരട്ട രാഘവൻ (98 ) അന്തരിച്ചു. ഭാര്യ: ജാനകി ടി. മക്കൾ: ജനാർദ്ദനൻ.കെ (പാർവ്വതി ടെക്സ്റ്റയിൽസ് ) ജയചന്ദ്രൻ.കെ ( ദുബായ്), ഗീത കെ (പഴയങ്ങാടി), പ്രീതി (വെള്ളൂർ ), ഗീരീഷ് (പടന്നക്കാട്). മരുമക്കൾ: ലീന (കരുവാച്ചേരി), ശ്യാമള (കാസർഗോഡ്) പ്രകാശൻ (പഴയങ്ങാടി) കരുണാകരൻ (വെള്ളൂർ ) സുമ (നീലേശ്വരം). സഹോദരൻ: പരേതനായ കൊരട്ട രാമൻ.
No comments