Breaking News

ഗുരുതി പൂജ നടത്തി

നീലേശ്വരം പട്ടേന വെതിരമന ഭദ്രകാളി ക്ഷേത്രത്തിൽ വാർഷിക ഉത്സവമായ ഗുരുതിപൂജ നടത്തി.
സന്ധ്യാവേല, ദീപാരാധന എന്നിവയ്ക്ക് ശേഷം പൂജ തുടങ്ങി. സവിശേഷമായ ഗുരുതിപൂജയ്ക്ക് ശേഷം മഹാപൂജയും ഉണ്ടായി. ദീപാരാധനയ്ക്ക് ശേഷം പ്രസാദവിതരണത്തോടെ സമാപിച്ചു.

No comments