പൊതു ശുചീകരണം നടത്തി
നീലേശ്വരം നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പൊതു ഇടങ്ങൾ ശുചീകരിച്ചു.
നഗരസഭ സെക്രട്ടറി കെ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ക്ലീൻ സിറ്റി മാനേജർ എ. കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു , കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, സിഡിഎസ് വൈസ് ചെയർപേഴ്സൺ എം.ശാന്ത എന്നിവർ സംസാരിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും കോൺവെൻറ് ജംഗ്ഷൻ വരെ നടത്തിയ ശുചീകരണത്തിൽ
No comments