Breaking News

അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മീത്തലെ വീട്ടിൽ പി.യു.സരോജിനി അമ്മ (85) അന്തരിച്ചു. സംസ്കാരം ഇന്നു രാത്രി 8 മണിക്ക് സമുദായ ശ്മശാനത്തിൽ. മക്കൾ: പി.യു. രോഹിണി, പി.യു.മനോരമ, പരേതയായ പി.യു. സരസ്വതി. മരുമക്കൾ: പി.എം സുധാകരൻ, പരേതനായ രഘുനാഥ് പിള്ള.

No comments