നീലേശ്വരം കക്കാട്ട് ശ്രീ മഠത്തിൽ കോവിലകം കളിയാട്ടം സമാപിച്ചു.കളിയാട്ടത്തിൽ അപൂർവതെയ്യക്കോലമായ യോഗ്യാർ അകമ്പടി ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങൾ അരങ്ങിലെത്തി. കോലത്തിന്മേൽ കോലമായി ഉമ്മിച്ചി തെയ്യത്തിൻ്റെ പുറപ്പാടുമുണ്ടായി.
No comments