ജനറൽബോഡി യോഗം ചേർന്നു
നീലേശ്വരം മർച്ചൻ്റ്സ് വെൽഫെയർ സൊസൈറ്റി വാർഷിക ജനറൽബോഡി യോഗം ചേർന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് സി.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ് കെ.വി.സുരേഷ് കുമാർ പ്രസംഗിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി എം.മുഹമ്മദ് അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
No comments