Breaking News

കുടുംബസംഗമം നടത്തി

നീലേശ്വരം മൂലപ്പള്ളി എകെജി മന്ദിരം ഉദ്ഘാടനത്തിനു മുന്നോടിയായി കുടുംബസംഗമം നടത്തി.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. സിപിഎം പുതുക്കൈ ലോക്കൽ സെക്രട്ടറി സന്തോഷ്, കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ രവീന്ദ്രൻ പുതുക്കൈ എന്നിവർ പ്രസംഗിച്ചു. എം.അജേഷ് സ്വാഗതം പറഞ്ഞു.

No comments