ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുത്ത സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കായി നീലേശ്വരം പോലീസ് പരിശീലന ക്യാമ്പ് നടത്തി.
നീലേശ്വരം വ്യാപാരഭവനിൽ നടന്ന ക്യാമ്പിൽ
സിഐ, കെ.വി.ഉമേശൻ ചുമതലകൾ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. സ്റ്റേഷൻ പിആർഒ, കെ.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ റൈറ്റർ എം.മഹേന്ദ്രൻ സ്വാഗതവും അസിസ്റ്റൻ്റ് റൈറ്റർ എൻ.വി. സുഭാഷ് നന്ദിയും പറഞ്ഞു.
No comments